Categories: Health

വിലങ്ങാട് ദുരന്തഭൂമിയിൽ മെഡിക്കൽ ക്യാമ്പുകളുമായി ആയുർവേദ വകുപ്പ്

കോഴിക്കോട്: ഉരുൾപൊട്ടലുകൾ നടന്ന വിലങ്ങാട് പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പും  മരുന്നുവിതരണവും നടത്തി ആയുർവേദ വകുപ്പ് (ഭാരതീയ ചികിത്സ വകുപ്പ്). ക്യാമ്പിലുള്ളവരുടെ ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം മാനസികാരോഗ്യ…

Read More