Categories: Education
കിക്മയിൽ എംബിഎ
തിരുവനന്തപുരം നെയ്യാർഡാമിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2024-26 എംബിഎ (ഫുൾടൈം) ബാച്ചിലേയ്ക്കുളള അപേക്ഷ ക്ഷണിച്ചു. www.kicma.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ…

