Categories: Travel
മാങ്കാവ് പാലം 3 ദിവസം അടയ്ക്കും; ഗതാഗത നിരോധനം
കോഴിക്കോട്: മീഞ്ചന്ത-അരയിടത്തുപാലം ബൈപ്പാസ് റോഡിലുള്ള മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി നാളെ(മെയ് 30) രാത്രി 10 മുതല്‍ മൂന്ന് ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടും. കോഴിക്കോട് ഭാഗത്തുനിന്നും രാമനാട്ടുകര വഴി…

