Categories: Recent
മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡ്
പണി ഉടൻ ആരംഭിക്കും
കോഴിക്കോട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുന്ന മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡിന്റെ വീതികൂട്ടൽ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്…

