Categories: Heritage

മാനാഞ്ചിറ

ഇപ്പോൾ കോഴിക്കോട്ടുകാരുടെ ദാഹം മാറ്റുന്ന മാനാഞ്ചിറ പണ്ട്‌ തളി വരെ വ്യാപിച്ചുകിടന്ന സാമൂതിരിക്കോവിലകത്തിന്റെ ഭാഗമായ കുളമായിരുന്നു. സാമൂതിരി രാജവംശത്തിന്റെ സ്ഥാപകനായ മാനവിക്രമന്റെ പേരാണ്‌ കുളത്തിന്‌ കൊടുത്തിട്ടുള്ളത്‌. ഇപ്പോൾ…

Read More