Categories: Culture

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ തുടക്കം

കോഴിക്കോട്: മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ(എംഎൽഎഫ്) പ്രഥമ എഡിഷന് നവംബർ 30 ന് കോഴിക്കോട് ബീച്ചിൽ തുടക്കമാവും. ഡിസംബർ 3 വരെ നടക്കുന്ന ദഫെസ്റ്റിവലിൽ എഴുത്തുകാരും സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരും…

Read More