Categories: Culture
ഓണക്കവിതകൾ വരുന്ന പാഠപുസ്തകങ്ങളിൽ എന്തുകൊണ്ട് റംസാൻ കവിതകളില്ല: പി രാമൻ
കോഴിക്കോട്: മലയാള സാഹിത്യത്തിന്റെ തുടക്കകാലം സവർണവും ഹൈന്ദവവും മതപരവുമായിരുന്നുവെന്ന് പ്രമുഖ കവി പി രാമൻ. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വികേന്ദ്രീകൃതമാകുന്ന മലയാള കവിത എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു…

