Categories: Culture

മുസ്ലിംകളെക്കുറിച്ച് തെറ്റായ പൊതുബോധം: ഉണ്ണി ആര്‍

കോഴിക്കോട്: മുസ്ലിംകളെക്കുറിച്ചുള്ള തെറ്റായ പൊതുബോധമാണ് കേരളജനതയെ നയിക്കുന്നതെന്ന് ഉണ്ണി ആര്‍. ബഹുസ്വരത വീഴുന്നിടത്ത് മതേതരത്വം വലിയ നുണയാണെന്നും സമൂഹത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും നമ്മുടെ പൊതുബോധമിപ്പോഴും ആ…

Read More