Categories: Recent
പൊതുജനങ്ങള്‍ക്ക് പരാതികള്‍ നൽകാം; തദ്ദേശ അദാലത്ത് സെപ്തംബര്‍ 6, 7 തീയതികളിൽ
മന്ത്രി എം ബി രാജേഷ് പങ്കെടുക്കും കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരാതികള്‍ പരിഹരിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത് സെപ്തംബര്‍…

