Categories: Recent
ലൈഫ് മിഷന്‍: ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 36,831 വീടുകൾ
കോഴിക്കോട്: ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 36,831 വീടുകള്‍. 2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിവന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍, വിവിധ പദ്ധതികളിലായി ആരംഭിച്ചതും…

