Categories: Recent
ലീഡ് ബാങ്ക് ജില്ലാതല അവലോകന യോഗം
കോഴിക്കോട്: ലീഡ് ബാങ്ക് സംഘടിപ്പിക്കുന്ന ജില്ലാതല അവലോകന യോഗം സെപ്തംബര്‍ 27 ന് രാവിലെ 10 ന് കോഴിക്കോട് ബീച്ച് റോഡിലെ കാലിക്കറ്റ് കോസ്‌മോപൊളിറ്റന്‍ ക്ലബില്‍ ചേരും.