Categories: Recent
മണ്ണെടുപ്പ്:
ജനസുരക്ഷയ്ക്ക് അടിയന്തര നടപടി
കോഴിക്കോട്: ചേളന്നൂര്‍ പൊഴിക്കാവുകുന്നില്‍ ജനങ്ങളുടെ സുരക്ഷയ്ക്കാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ പറഞ്ഞു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട്…

