Categories: Culture
കൂറ്റഞ്ചേരി ശിവക്ഷേത്ര മഹോത്സവം ആഘോഷവരവ്
കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്ര മഹോൽസവത്തോടനുബന്ധിച്ച് വെള്ളിമാട്കുന്ന്- ഇരിങ്ങാടൻ പള്ളി പ്രാദേശിക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷവരവ് നടത്തി.ചെണ്ടമേളം, താലപ്പൊലി, പൂക്കാവടി ഉൾപ്പെടെ വിവിധ കലാപരിപാടികൾ, നിശ്ചല ദൃശ്യങ്ങൾ, ഗജവീരൻ…

