Categories: Education
ഐടിഐ പ്രവേശനം: കൗണ്‍സലിങ്
കോഴിക്കോട്: മാളിക്കടവ് ഐടിഐയില്‍ പ്രവേശനത്തിനുള്ള കൗണ്‍സലിങ് നാളെ ( ആഗസ്റ്റ് 12) നടക്കും. 190ല്‍ കൂടുതല്‍ ഇന്‍ഡക്സ് മാര്‍ക്ക് ലഭിച്ചവര്‍ രക്ഷിതാവിനൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. രാവിലെ…

