Categories: Sports

ഇൻ്റർസോൺ ബാഡ്മിൻ്റൺ:
ദേവഗിരിയ്ക്ക് കിരീടം

കോഴിക്കോട്:  ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല വനിതാവിഭാഗം ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് വിജയികളായി. തുടർച്ചയായി നാലാം വർഷമാണ്…

Read More