Categories: Health
കാന്‍സര്‍ ചികിത്സയില്‍ ഇമ്യൂണോ തെറാപ്പിയുടെ പ്രാധാന്യം
മനുഷ്യനെ ഏറ്റവും ഭയപ്പെടുത്തുന്ന പദാവലികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഏതാണെന്ന് ചോദിച്ചാല്‍ അത് കാന്‍സര്‍ അഥവാ അര്‍ബുദം ആണെന്ന് നിസ്സംശയം പറയാം. അര്‍ബുദ ബാധിതനാവുകയെന്നാല്‍ മരണാസന്നനായി മാറിക്കഴിഞ്ഞു…

