Categories: Recent
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ്: 25 പരാതികൾ തീർപ്പാക്കി
കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ 25 പരാതികൾ തീർപ്പാക്കി. 76 കേസുകളാണ്…

