Categories: Education
ഹയര്‍ സെക്കന്‍ഡറി തുല്യത: വിജയോത്സവം സംഘടിപ്പിച്ചു
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കാന്‍ ജില്ലാ സാക്ഷരതാ മിഷന്‍ വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന…

