Categories: Business
സംരംഭകർക്ക് ഹെൽപ് ഡെസ്ക്
കോഴിക്കോട്: സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങളും ഉപദേശങ്ങളും നല്‍കാന്‍ സൗജന്യ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. എം.എസ്.എം.ഇകളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ശേഷി…

