Categories: Health
ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി മെഡിക്കൽ കോളേജ് സന്ദർശിച്ചു
കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ കോബ്രഗഡെ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിപ…

