Categories: Education
സൗജന്യ കമ്പ്യൂട്ടര്‍ അവയര്‍നസ് കോഴ്‌സ്
കോഴിക്കോട്: കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ സൗജന്യ ബേസിക് കമ്പ്യൂട്ടര്‍ അവയര്‍നസ് കോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍…

