Categories: Tourism

പാലങ്ങളുടെ ദീപാലങ്കാരം:
സംസ്ഥാനതല ഉദ്ഘാടനം നാളെ ഫറോക്കിൽ

കോഴിക്കോട്: കേരളത്തിലെ പ്രധാന പാലങ്ങൾ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച ഫറോക്ക് പഴയ പാലത്തിൽ നടക്കും. ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം വൈകുന്നേരം ഏഴിന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി…

Read More