Categories: Recent

ബൂത്ത് ഏജൻ്റ് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: കുറ്റിച്ചിറ ജിവിഎച്ച്എസ്എസിൽ ഇലക്ഷൻ ബൂത്ത് ഏജൻ്റ് കുഴഞ്ഞുവീണു മരിച്ചു. എൽഡിഎഫ് ബൂത്ത് ഏജൻ്റ് കുഞ്ഞിത്താൻ മാളിയക്കൽ അനീസ് അഹമ്മദ് ( 66 ) ആണ് മരിച്ചത്.…

Read More