Categories: Recent
20,000 രൂപയിലധികം പണമായി ഒരു ദിവസം നൽകരുത്
കോഴിക്കോട്: തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടമനുസരിച്ച് മൂന്നു സാഹചര്യങ്ങളിൽ ഒഴികെ 20000 രൂപയിലധികം പണമായി ഒരു ദിവസം ഒരാൾക്കോ കമ്പനിക്കോ സ്ഥാപനത്തിനോ നൽകരുത്. ബാങ്ക് സേവനം ലഭ്യമല്ലാത്ത…

