Categories: Sports
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിൽ സമ്മര്‍ക്യാമ്പ് ഏപ്രില്‍ രണ്ട് മുതൽ
കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 10 കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. ഏഴ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍,…

