Categories: Culture
‘അറിവ് നേടുക എന്നതിലുപരി നല്ല മനുഷ്യനെ വാർത്തെടുക്കുന്നതാകണം വായന’
കോഴിക്കോട്: ധാരാളം വായിച്ച് കേവലം അറിവ് നേടുക എന്നതിലുപരി നല്ല മനുഷ്യനെ വാർത്തെടുക്കാൻ ഉതകുന്നതാകണം വായനയെന്ന് പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ. കോഴിക്കോട് ജില്ലാ ലൈബ്രറി…

