Categories: Recent
ദുരന്തനിവാരണ പരിശീലന പരിപാടിക്ക് തുടക്കം
കോഴിക്കോട്: ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നെഹ്‌റു യുവകേന്ദ്രയും ചേർന്ന് നടപ്പാക്കുന്ന ‘യുവ ആപ്ദമിത്ര’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനം ആരംഭിച്ചു. കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ…

