Categories: Recent
ഭിന്നശേഷി അദാലത്ത്
കോഴിക്കോട്: ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ആദ്യവാരം ഭിന്നശേഷി അദാലത്ത് സംഘടിപ്പിക്കും. ജില്ലയിലെ ഭിന്നശേഷിക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നിയമപരമായ പരിഹാരത്തിനുള്ള പരാതികള്‍ സെപ്റ്റംബര്‍ 25…

