Categories: Education
ഐഎച്ച്ആർഡി കോളേജുകളില്‍ ഡിഗ്രി ഓണേഴ്സ്
കോഴിക്കോട്: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോഴിക്കോട് (0495-2765154, 2768320,8547005044), നാദാപുരം (0496-25556300,8547005056), തിരുവമ്പാടി (0495-2294264, 8547005063), താമരശ്ശേരി (0495-2223243, 8547005025), എന്നിവിടങ്ങളിലെ അപ്ലൈഡ്…

