Categories: Education
ഐടിക്കാരുടെ കുരുന്നുകൾക്ക് ക്രഷ് ഒരുക്കി യുഎൽ സൈബർപാർക്ക്
കോഴിക്കോട്: യുഎൽ സൈബർപാർക്കിലെയും ഗവണ്മെന്റ് സൈബർപാർക്കിലെയും ഐടി ജീവനക്കാരുടെ കുഞ്ഞുങ്ങൾക്ക് ഇനി സുരക്ഷിതരായി കളിച്ചുതിമിർക്കാം. അച്ഛനമ്മമാർക്ക് മനസ്സമാധാനത്തോടെ ജോലിയും ചെയ്യാം. രണ്ടു പാർക്കുകൾക്കുമായി യുഎൽ സൈബർപാർക്കിന്റെ മനോഹരസമ്മാനം…

