Categories: Tourism
ക്രിസ്മസ്-പുതുവര്‍ഷ ലൈറ്റ് ഷോ
ഉദ്ഘാടനം നാളെ
കോഴിക്കോട്: ക്രിസ്മസ്-പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ടൂറിസം വകുപ്പ് കോഴിക്കോട്ട് ലൈറ്റ് ഷോ സംഘടിപ്പിക്കുന്നു. ലൈറ്റ് ഷോയുടെ ഉദ്ഘാടനം ഡിസംബര്‍ 22 ന് വൈകുന്നേരം 7 ന് മാനാഞ്ചിറ സ്‌ക്വയറില്‍…

