Categories: Tourism

ചെറുവണ്ണൂർ- ഫറോക്ക് വാക്ക്‌വേയ്ക്ക്
ഒരു കോടി അനുവദിച്ച് ടൂറിസം വകുപ്പ്

കോഴിക്കോട് : ചെറുവണ്ണൂർ-ഫറോക്ക് വാക്ക്‌വേ നിർമ്മാണത്തിനായി 99,95,000 രൂപ  ടൂറിസം വകുപ്പ് അനുവദിച്ചു.  ചാലിയാർ പുഴയുടെ തീരത്തുകൂടി, ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനുമിടയിലാണ് നിർദ്ദിഷ്ട നടപ്പാത…

Read More