Categories: Tourism

‘തകർന്നിട്ടില്ല’ ചാലിയം കോട്ട

സാങ്കേതിക വിദ്യയിലൂടെ  പുനരാവിഷ്കരിക്കുന്നു കോഴിക്കോട്: വൈദേശിക ആധിപത്യത്തിനെതിരായ കോഴിക്കോടൻ പോരാട്ട വീര്യത്തിൻ്റെയും ഐക്യത്തിൻ്റെയും മതേതരത്വത്തിന്റെയും ചരിത്രപ്രതീകമായ ചാലിയം കോട്ട ഓഗ്മെൻ്റഡ് റിയാലിറ്റി (എആർ) സാങ്കേതികവിദ്യയിലൂടെ  പുനരാവിഷ്കരിക്കാനുള്ള ജില്ലാ…

Read More