Categories: Heritage

കനോലി കനാൽ വന്ന വഴി

കോഴിക്കോടിനെ ഒരു കാലത്ത് കനോലി കനാൽ സുന്ദരമാക്കിയിരുന്നു. നൂറുകണക്കിന് തോണികളും ചങ്ങാടങ്ങളും കനോലി കനാലിനെ സജീവമാക്കിയിരുന്നു. ഇന്ന് അതൊന്നുമില്ല. എങ്ങനെയാണ് കനോലി കനാൽ ഉണ്ടായത്. കോഴിക്കോട് കലക്ടറായിരുന്ന…

Read More