Categories: Sports

കാലിക്കറ്റ് പ്രസ് ക്ലബ് സ്പോര്‍ട്സ് ഡേ

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബസംഗമം ‘അഴക് അലൈ 24ന് മുന്നോടിയായി സ്പോര്‍ട്സ് ഡേ സംഘടിപ്പിച്ചു. ലയോള സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ മാധ്യമപ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.…

Read More