Categories: Education
ഗ്രന്ഥശാലകൾക്ക് പുസ്തകോപഹാരവുമായി ബ്ലോക്ക് പഞ്ചായത്ത്
കോഴിക്കോട്: മണ്മറഞ്ഞ കേരളത്തിലെ സാംസ്കാരികനായകരെ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്മൃതിപഥം പദ്ധതിയുമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായാണ് ബ്ലോക്ക് പഞ്ചായത്ത് ഇത്തരം ഒരു പദ്ധതി …

