Categories: Festivals
ഭരതനാട്യ ശില്പശാല
കോഴിക്കോട്: രാജ്യത്തിനകത്തും പുറത്തുമുള്ള നൃത്ത വിദ്യാര്‍ഥികള്‍ക്കായി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌വ ആര്‍ട് സ്‌കൂള്‍ ഏകദിന ശില്പശാല നടത്തി. നൃത്താധ്യാപികയും കേരള കലാമണ്ഡലത്തില്‍ ഭരതനാട്യത്തില്‍ ഗവേഷകയുമായ കെ…

