Categories: Agriculture
വിജയം കണ്ട് മഞ്ഞൾ ഗ്രാമം പദ്ധതി
കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ 160 വാർഡുകളിലും മഞ്ഞൾ കൃഷി വ്യാപിപ്പിക്കാൻ ആരംഭിച്ച മഞ്ഞൾ ഗ്രാമം പദ്ധതി വിജയകരം. തുടക്കത്തിൽ ഒരു ഗ്രാമപഞ്ചായത്തിൽ ഒരു ഏക്കർ ഭൂമിയിൽ കൃഷി…

