Categories: Business

ബക്രീദ് കാലത്ത് മില്‍മ വിറ്റത്
36.52 ലക്ഷം ലിറ്റര്‍ പാലും 6.66 ലക്ഷം കിലോ തൈരും

കോഴിക്കോട്: ബക്രീദ് കാലത്ത് പാല്‍, തൈര് വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മലബാര്‍ മില്‍മ. കഴിഞ്ഞ ബക്രീദ് കാലത്തെക്കാള്‍ പാല്‍ 8.36 ശതമാനവും തൈര് 16.53 ശതമാനവും വില്‍പ്പന…

Read More