Categories: Recent
ഇരട്ടവോട്ടുകള്‍ നിരീക്ഷിക്കാന്‍ എ എസ് ഡി മോണിറ്റര്‍ ആപ്പ്
കള്ളവോട്ടുകള്‍ തടയാന്‍ കര്‍ശന നടപടി: ജില്ലാ കലക്ടര്‍ ജില്ലയില്‍ എട്ട് കമ്പനി സിഎപിഎഫിനെ വിന്യസിക്കും കൊട്ടിക്കലാശം നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു…

