Categories: Health
ലഹരി ഉപയോഗവും പുതുതലമുറയുടെ മാനസികാരോഗ്യവും ചര്‍ച്ച ചെയ്ത് സെമിനാർ
കോഴിക്കോട്: പുതുതലമുറയുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്ത് എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ സെമിനാര്‍. ‘പുതുതലമുറയും മാനസികാരോഗ്യവും’ എന്ന വിഷയത്തില്‍ എക്‌സൈസ്…

