Categories: Education

പ്രവേശനോത്സവം  30 ന്; കളറായി അങ്കണവാടികൾ

ചെറുധാന്യങ്ങളിലൂടെ കുട്ടികളിലെ പോഷക മൂല്യമുറപ്പിക്കാൻ അംഗനവാടികൾ ജില്ലാതല പ്രവേശനോത്സവം പേരാമ്പ്ര, മരുതേനി അങ്കണവാടിയിൽ കോഴിക്കോട്: മെയ്‌ 30ന് തുറക്കുന്ന അങ്കണവാടികളിലെ ആദ്യദിനം പ്രവേശനോൽസവമായി വർണാഭമായി കൊണ്ടാടും. സംയോജിത…

Read More