Categories: Heritage

കടൽ താണ്ടി ഒരു പ്രദർശനം

പ്രദർശനങ്ങൾ(exhibitions) കോഴിക്കോട്ടുകാർക്ക്‌ പുത്തരിയൊന്നുമല്ല. നഗരസഭയുടെ ആരോഗ്യ‐ വിദ്യാഭ്യാസ പ്രദർശനം ഒട്ടേറെ നാം കണ്ടിട്ടുണ്ട്‌. ഇപ്പോഴാകട്ടെ, ഒരുവിധമെല്ലാ സംസ്ഥാനങ്ങളും നമ്മുടെ കോഴിക്കോട്ട്‌ അവരുടേതായ കരവിരുതുകൾ പ്രദർശിപ്പിക്കാറുണ്ട്‌. വിജ്ഞാനപ്രദം എന്നതിലുപരി…

Read More