Categories: Health

ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളും ഹരിത ഓഫീസുകളാവും

കോഴിക്കോട്: ജില്ലയിലെ മുഴുവൻ ഓഫീസുകളും ഡിസംബർ 30 നകം ഹരിത ഓഫീസുകളാവും. മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നേരത്തെ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണിത്.…

Read More