സീനിയർ ഗുസ്തി: അതുൽ കൃഷ്ണ നയിക്കും

കോഴിക്കോട്: സംസ്ഥാന പുരുഷ-വനിതാ സീനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് കൊല്ലം പുനലൂര്‍ സെന്റ് തോമസ് എച്ച്.എസ്.എസ്. സീനിയര്‍ സെക്കൻഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തിൽ
നവംബര്‍ 15, 16 തിയ്യതികളില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ ടീമിനെ പി.ടി.എസ്. ഫിറ്റ്നസ് & മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയിലെ കെ.പി അതുല്‍കൃഷ്ണ നയിക്കും.
ടീം അംഗങ്ങള്‍:

ഷൗക്കത്ത് അലി,
ശ്രീരാഗ് എം.പി,
അതുല്‍ പി,
മുഹമ്മദ് റിഷാദ് സി,
സഫ്‌വാന്‍,
മുഹമ്മദ് സലാഹുദ്ദീന്‍ പി,
നഷത്ത് അബ്ദുല്‍, അസീസ്,
അതുല്‍കൃഷ്ണ കെ.പി,
മുഹമ്മദ് വി,
അക്വില്‍ ശംസുദ്ദീന്‍ കെ.പി,
അതുല്‍ മണ്ഡോളി ദിലീപ്,
കെ.എം. അല്‍ഫാസ് .

ടീം മാനേജർ: എ.കെ. ബാലകൃഷ്ണന്‍

ടീം കോച്ച്: പി.ടി. സുന്ദരന്‍

Leave a Reply

Your email address will not be published. Required fields are marked *