ഓപ്പൺ കരാട്ടെ: ബാനി റോണകിന് ഒന്നാം സ്ഥാനം

കോഴിക്കോട്: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നടന്ന മൂന്നാമത് ഷിഹാൻ കോൺ കാസിസ് മെമ്മോറിയൽ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിലെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ബാനി റോണക് ഒന്നാം സ്ഥാനം നേടി. കാട്ട
& കൂമീറ്റ് രണ്ട് വിഭാഗത്തിലാണ് സമ്മാനം.

Leave a Reply

Your email address will not be published. Required fields are marked *