കോഴിക്കോട്: ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിൽ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചറുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ബിരുദം/ഡിപ്ലോമ, പ്രവൃത്തി പരിചയം. ശബളം: പ്രതിമാസം 5000 രൂപ. വയസ്സ്: 18-50. ബന്ധപ്പെട്ട ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകൾ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് ജില്ലാ വനിത ശിശു വികസന ഓഫീസറുടെ കാര്യലയത്തില്‍ അഭിമുഖത്തിന് നേരിട്ടെത്തണം.
Related Posts
ജില്ലാ ഇന്‍ക്ലൂസീവ് കായികോത്സവം ശനിയാഴ്ച മുതൽ
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയോടനുബന്ധിച്ച് നടക്കുന്ന ഇന്‍ക്ലൂസീവ് കായികോത്സവത്തിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ശനിയാഴ്ച നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമാകും. പഠനത്തോടൊപ്പം കലാ-കായിക ഇനങ്ങളിലും ഭിന്നശേഷി കുട്ടികള്‍ക്ക്…
സഹ്യ പ്രീമിയര്‍ ലീഗ്: ഐപിക്സ് ടെക്നോളജീസ് ജേതാക്കൾ
കോഴിക്കോട്: സഹ്യ പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആക്സല്‍ ടെക്നോളജീസിനെതിരെ 5-0 ഗോളിന് ഐപിക്സ് ടെക്നോളജീസ് ജേതാക്കളായി. സൈബര്‍പാര്‍ക്കും സിഎഎഫ്ഐടി (കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) യും…
ഐ ലീഗിൽ നാളെ ഗോകുലം- ശ്രീനിധി പോരാട്ടം
കോഴിക്കോട്: ഐ ലീഗിൽ ചൊവ്വാഴ്ച ഗോകുലം കേരള എഫ് സി ശ്രീനിധി ഡെക്കാൻ എഫ് സിയെ നേരിടും. ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ നടക്കുന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും…

