കോഴിക്കോട്: സാമൂതിരി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വേനലവധി ഫുട്ബോൾ കോച്ചിങ് ക്യാമ്പ് തുടങ്ങുന്നു. 10 മുതൽ 15 വയസ്സു വരെയുള്ള ആൺകുട്ടികൾക്ക് പങ്കെടുക്കാം. മുൻ മോഹൻ ബഗാൻ കളിക്കാരനും ഗോകുലം എഫ്സി റിസർവ് ടീം അസിസ്റ്റന്റ് കോച്ചുമായ വാഹിദ് സാലിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. താല്പര്യമുള്ളവർ 9847255559, 8086171201 നമ്പറിൽ ബന്ധപ്പെടുക.
Related Posts
കയാക്കിംഗ് മത്സരങ്ങൾക്ക് രജിസ്ട്രേഷൻ
കോഴിക്കോട്: ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ സീസൺ 4-ന്റെ വിവിധങ്ങളായിട്ടുള്ള കയാക്കിങ് മത്സരങ്ങൾക്ക് രജിസ്ട്രേഷൻ ക്ഷണിച്ചു. രജിസ്ട്രേഷൻ നവംബർ 6 ന് തുടങ്ങി ഡിസംബർ 20ന് അവസാനിക്കും.…
ചെസ് കോച്ചിംഗ് ക്യാമ്പ്
കോഴിക്കോട്: പുതിയറ എസ് കെ പൊറ്റെക്കാട്ട് കൾച്ചറൽ അഷ്ടപദ അക്കാദമി ഇൻ്റർമീഡിയറ്റ് ലെവൽ ചെസ്സ് കളിക്കാർക്കായി മെയ് 6 മുതൽ അക്കാദമി ഹാളിൽ 5 ദിവസത്തെ ചെസ്…
സ്പോർട്സ് കൗൺസിൽ അക്കാദമി ജില്ലാ സെലക്ഷൻ
കോഴിക്കോട്: സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2024-25 വർഷത്തേയ്ക്കുള്ള കായികതാരങ്ങളുടെ കോഴിക്കോട് ജില്ലാ സെലക്ഷൻ ട്രയൽസ് (അത് ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ,…

