കോഴിക്കോട്: നാലു പതിറ്റാണ്ട് കാലം കോഴിക്കോടൻ പലഹാരം തയ്യാറാക്കി ശ്രദ്ധേയയായ സെയ്ൻസ് ഹോട്ടൽ ഉടമ പി.എൻ.എം. സൈനബി നൂർ(82) അരീക്കാട് ആദർ ഷോറൂമിന് സമീപം സഹോദരി ഹലീമയുടെ അൽ-അമീൻ വസതിയിൽ അന്തരിച്ചു.
ഭർത്താവ്: പരേതനായ നൂർ മുഹമ്മദ്.
മകൾ: ഷിറിൻ മുസ്തഫ (സെയിൻ സ് ഹോട്ടൽ ).
മരുമകൻ: മൂർപ്പാള വീട്ടിൽ മുസ്തഫ.
സഹോദരങ്ങൾ: പി.എൻ.എം. ജാഫർ, ദാവൂദ്, ഖദീജ, ഹലീമ, പരേതരായ ആലിക്കോയ, മാമുക്കോയ, ആയിശബി.
സെയിൻസ് ഹോട്ടൽ ഉടമ സൈനബി നൂർ
അന്തരിച്ചു

