കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഇതുവഴിയുള്ള ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ തിരിഞ്ഞു പോവേണ്ടതാണ്.
Related Posts
സംസ്ഥാനത്ത് നാളെ പൊതു അവധി
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള…
കരിയാത്തൻകാവ് യാത്രാദുരിതം പരിഹരിക്കണം:
വ്യാപാരി വ്യവസായി സമിതി
ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തിലെ കരിയാത്തൻകാവ് പ്രദേശത്തുകാരുടെ യാത്രാ ദുരിതം പരിഹരിക്കണമെന്ന്വ്യാപാരി വ്യവസായി സമിതി കരിയാത്തൻകാവ് യൂണിറ്റ് ആവശ്യപ്പെട്ടു. ധാരാളം ആളുകൾ തിങ്ങി പ്പാർക്കുന്ന ഇവിടുത്തുകാർക്ക് ഉണ്ണികുളം പഞ്ചായത്തിലോ…
ആഭ്യന്തര കമ്മിറ്റികൾ കാര്യക്ഷമമല്ല: വനിതാ കമ്മീഷന്
കോഴിക്കോട്: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്ന പോഷ് നിയമ പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റി സംവിധാനം എല്ലാ സ്ഥാപനങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് വനിതാ കമ്മീഷന് അധ്യക്ഷ…

